HYGNES JOY PAVANA’S 57 POEMS PART III (KARTHIKA font ) 50) സൂര്യദേവൻ ( കവിത ) ഹൈനസ് ജോയ് പാവന വിടർന്ന കണ്ണുകൾ വിരിഞ്ഞ മാറ് വിട്ടകലുന്ന സന്ധ്യനേരം വീണ്ടുമവൾ സൂര്യദേവനെ നോക്കി വിടചെല്ലി നിശബ്ദയായ് തേങ്ങി !! പല പല വസന്തങ്ങൾ കടന്നുപോയ് പതിവിലും നേരത്തേ കാത്തിരുന്നു പാതിരാപക്ഷികൾ ചിറകടിച്ചകന്നു പാടാൻ കൊതിച്ചവൾ ദാഹാർദ്ദയായ് !! കർണ്ണപടങ്ങളിൽ ആ ഗാനം ഉയർന്നു കണ്ണുകൾ സൂക്ഷ്മത പൂണ്ടു വീണ്ടും കരക്കടുത്തു ഒരു വള്ളം കൂടി കണവനെ മാത്രം കണ്ടില്ല അവൾ !! കൊതിച്ചവനെ മറക്കില്ല ഒരിക്കലും കെടാതെ സൂക്ഷിച്ച സ്നേഹത്തോടെ കെടന്നയിൽ പൂക്കളും വാഗ്ദാനവും കെൽപ്പില്ലാതെയവൾ നിലംപതിച്ചു !! ‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐ ഹൈനസ് ജോയ് പാവന ‐ 17012014 51) ജനഹിതം അറിയാൻ ( കവിത ) ഹൈനസ് ജോയ് പാവന സൽഭരണം വരണം ഭാരതഭൂവിൽ വേഗം സംവിധാനത്തിൽ സമൂലമാറ്റം വേണോ സമൂഹം ഇച്ഛിക്കുന്നു മികച്ചപ്രകടനം സർവത്ര വേണം ജനസമ്പർക്ക പരിപാടി !! വിവരാവകാശ നിയമം വന്നു , വളരെ നല്ലത് ഗ്രാമീണ തൊഴിലുറപ്പു...
HYGNES JOY PAVANA (s\o NORBERT PAVANA who was one of the famous Malayalam Dramatist, Cine Script Writer 28-03-1918 to 28-06-1981) wrote 25 One Act Plays, 27 Stories, 57 Poems, 3 English Stories and One Cine Script and is being writing Poems in English and Malayalam. Also have keen interest in photography and video coverage.


Comments
Post a Comment